---
title: "ആലത്തറ കടുങ്ങുവാൻ അന്തരിച്ചു"
english_title: "Alathara Kadunguvan has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373285/alathara-kadunguvan-has-passed-away"
published_at: "2026-07-19T07:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c349a34234_alathara-kadunguvan-has-passed-away.jpg"
keywords: ["Valayam", "Obituary", "Local News"]
---

# ആലത്തറ കടുങ്ങുവാൻ അന്തരിച്ചു

> **Lead Summary:** **വളയം: **കുറ്റിക്കാട് ആലത്തറ കുഞ്ഞികടുങ്ങുവാൻ അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.

## Article Content

**വളയം: **കുറ്റിക്കാട് ആലത്തറ കുഞ്ഞികടുങ്ങുവാൻ അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.

ഭാര്യ : കമല സിപി, മക്കൾ : സുധീഷ്, സിജീഷ്, സരീഷ് . മരുമക്കൾ : അശ്വതി, രമ്യ, അദീന. സഹോദരങ്ങൾ: അശോകൻ പുത്തൻപുരയിൽ ,പരേതരായ കുമാരൻ, നാണു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373285/alathara-kadunguvan-has-passed-away)