---
title: "വാണിമേൽ എം.യു.പി സ്കൂൾ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു "
english_title: "Vanimel MUP School Honours LSS USS Winners, MLA K M Abhijith Inaugurates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373332/vanimel-mup-school-honours-lss-uss-winners-mla-k-m-abhijith-inaugurates"
published_at: "2026-07-19T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c775211965_vanimel-mup-school-lss-uss-winners-felicitation.jpg"
keywords: ["Latest news", "Vanimel", "MUP School", "LSS", "USS", "Kerala Education", "School News"]
---

# വാണിമേൽ എം.യു.പി സ്കൂൾ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു 

> **Lead Summary:** വാണിമേൽ: **[** വാണിമേൽ എം.യു.പി സ്ക്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

വാണിമേൽ: **[** വാണിമേൽ എം.യു.പി സ്ക്കൂളിലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു.

എ.ഇ.ഒ: സനൂപ് മുഖ്യാതിഥിയാ യി. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി സുബൈർ, ഹെഡ് മാസ്റ്റർ കെ. ലത്തീഫ്, മാനേജർ എം.കെ അമ്മദ് മാ സ്റ്റർ, ടി.കെ മൊയ്‌തുട്ടി, അധ്യാപകരായ ഫൈസൽ, മുഹമ്മദ്, ശരീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373332/vanimel-mup-school-honours-lss-uss-winners-mla-k-m-abhijith-inaugurates)