---
title: "കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കല്ലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: "Vanimal Block Congress Secretary Kallil Kunhabdulla Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373829/vanimal-kallil-kunhabdulla-block-congress-secretary-obituary"
published_at: "2026-07-21T23:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5fb2e1792e3_vanimal-kallil-kunhabdulla-block-congress-secretary-obituary.jpg"
keywords: ["Latest News", "Block Congress Secretary", "Obituary", "Vanimal", "Kavilumpara"]
---

# കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കല്ലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** വാണിമേൽ: കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും വാണിമേൽ താഴെ വെള്ളിയോട് സ്വദേശിയുമായ കല്ലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു.

## Article Content

വാണിമേൽ: കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും വാണിമേൽ താഴെ വെള്ളിയോട് സ്വദേശിയുമായ കല്ലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു.

ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: നവാസ് (ഖത്തർ), ഷാഹിന, ഷംന. മരുമക്കൾ: ഫൈസൽ മീത്തലെ പുതിയോട്ടിൽ ( പാക്കൊയ് ), സജാദ് (സി.സി മുക്ക് ), സഫീറ (ഇയ്യങ്കോട് ). സഹോദരങ്ങൾ: കല്ലിൽ മൊയ്തു ഹാജി, മാമി ഹജ്ജുമ്മ, മറിയം, അയിശ, പരേതരായ ചെക്കൻ, പാത്തു, കദിയ, കുഞ്ഞാമി, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373829/vanimal-kallil-kunhabdulla-block-congress-secretary-obituary)