---
title: "വാണിമേലിൽ നീറ്റ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "MSF Honours NEET Toppers In Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373972/vanimel-msf-honours-neet-toppers"
published_at: "2026-07-22T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60af292ffa2_vanimel-msf-honours-neet-toppers.jpg"
keywords: ["Latest News", "Vanimel", "MSF", "NEET Exam", "Students", "Muslim League"]
---

# വാണിമേലിൽ നീറ്റ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **വാണിമേൽ:[ **വാണിമേലിൽ നീറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച ഉമൈറ, ലുമിൻ ഫനാൻ, ഫഹ്മ ഫാത്തിമ, ആര്യ കൃഷ്ണ എന്നിവരെ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ:[ **വാണിമേലിൽ നീറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച ഉമൈറ, ലുമിൻ ഫനാൻ, ഫഹ്മ ഫാത്തിമ, ആര്യ കൃഷ്ണ എന്നിവരെ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻഷിൽ വെള്ളിയോട് ചടവില് അധ്യക്ഷത വഹിച്ചു. സി.പി.സി. ആലിക്കുട്ടി, എം.കെ. മജിദ്, ജാഫർ ദാരിമി, മുഹമ്മദ് മരിതെരിക്കണ്ടി, കെ.വി. ആരിഫ് മാസ്റ്റർ, സി.വി. അഷ്‌റഫ് മാസ്റ്റർ, ജാഫർ വി.കെ, അനിഷ ടീച്ചർ, ഉനൈസ് കോടിയുറ, നാജിൽ, ഭാസ്കരൻ കെ.സി, സാലിം, യാമിൻ, സഫുവാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373972/vanimel-msf-honours-neet-toppers)