---
title: "ഡൽഹിയിലെ അതിക്രമം; ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം "
english_title: "UDF Protest In Iringannoor Against Delhi Police Action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374044/udf-protest-iringannoor-delhi-police-action"
published_at: "2026-07-23T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6191ede3c50_udf-protest-iringannoor-delhi-police-action.jpg"
keywords: ["Latest News", "UDF", "Iringannoor", "Delhi Protest", "Police Atrocity"]
---

# ഡൽഹിയിലെ അതിക്രമം; ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം 

> **Lead Summary:** **നാദാപുരം: [**ഡൽഹിയിൽ പ്രതിപക്ഷ നേതാവിനും മറ്റ് നേതാക്കൾക്കുമെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂരിൽ നടന്ന മാർച്ചിൽ വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അണിനിരന്നു.

## Article Content

**നാദാപുരം: [**ഡൽഹിയിൽ പ്രതിപക്ഷ നേതാവിനും മറ്റ് നേതാക്കൾക്കുമെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂരിൽ നടന്ന മാർച്ചിൽ വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അണിനിരന്നു.

പ്രതിഷേധ പ്രകടനത്തിന് എം.പി. ശ്രീധരൻ, കോവ്വക്കൽ മുഹമ്മദ്, ശ്രീജിത്ത് കാഞ്ഞാൽ, ഇ.കെ. അബൂബക്കർ, നടുക്കണ്ടി കുഞ്ഞിരാമൻ, എം.ടി. രാഹുലൻ, പി.കെ. അഷറഫ്, എം.സി. വിജയൻ, മേലളം ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374044/udf-protest-iringannoor-delhi-police-action)