---
title: "കോരമ്പത്ത് ശാന്ത അന്തരിച്ചു "
english_title: "Korambath Shantha has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374195/korambath-shantha-has-passed-away-"
published_at: "2026-07-23T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a622a711c398_shantha.jpg"
keywords: ["Obituary", "Nadapuram", "Shantha", "Valayam"]
---

# കോരമ്പത്ത് ശാന്ത അന്തരിച്ചു 

> **Lead Summary:** വളയം: പൂവ്വംവയലിൽ താമസിക്കും കോരമ്പത്ത് ബാലൻ്റെ ഭാര്യ ശാന്ത അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച്ച പകൽ 12 ന് വീട്ടുവളപ്പിൽ.

## Article Content

വളയം: പൂവ്വംവയലിൽ താമസിക്കും കോരമ്പത്ത് ബാലൻ്റെ ഭാര്യ ശാന്ത അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച്ച പകൽ 12 ന് വീട്ടുവളപ്പിൽ.

മക്കൾ : റിജേഷ്, റിജിഷ , റിഷ ( അധ്യാപിക ചേന്ദമംഗലം എൽപി സ്‌കൂൾ). മരുമക്കൾ: മനോജൻ പേരോട് ( ദുബായ്), പ്രദീഷ് വാണിമേൽ ( സബ് എഡിറ്റർ സിറാജ് ദിനപത്രം- കോഴിക്കോട് ) നാലുപുരക്കൽ ശ്രുതി ( അധ്യാപിക ചെറുമോത്ത് എൽപി സ്കൂൾ). പരേതരായ ബീബും കുഴിയിൽ ചാത്തുവിൻ്റെയും ജാനുവിൻ്റെയും മകളാണ്. സഹോരങ്ങൾ : ലീല ( തലായി), ദേവി ( വാണിമേൽ ), സുനീതി ( വില്ല്യാപ്പള്ളി ) , ഇന്ദിര (കുറുവന്തേരി ), ഷീജ ( കുറുവന്തേരി ). ബാബു , രാജീവൻ ( കായലോട്ട് താഴെ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374195/korambath-shantha-has-passed-away-)