ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം
adimage

ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം

ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം adimage adimage
2026-07-24T17:29:00 | By Athira V
#Qatar #Road Accident #vanimel native death #Pravasi #KMCC

നാദാപുരം : ഖത്തറിലുണ്ടായ വാഹനാപകടത്തിൽ വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ മോന്തോമ്മൽ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി. മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Content Highlight: Qatar Road Accident vanimel Native Mohammed Dies Rayyan

#Qatar #Road Accident #vanimel native death #Pravasi #KMCC

adimage

Next TV

adimage
Related Stories
ഏകദിന സത്യാഗ്രഹം 30ന്; വിലങ്ങാട് ദുരന്തം അധികൃതരുടെ അവഗണനക്കെതിരെ കലക്ടറുടെ ചേമ്പറിനുമുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

Jul 24, 2026 06:54 PM

ഏകദിന സത്യാഗ്രഹം 30ന്; വിലങ്ങാട് ദുരന്തം അധികൃതരുടെ അവഗണനക്കെതിരെ കലക്ടറുടെ ചേമ്പറിനുമുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ ജൂലൈ 30ന് ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നിൽ ഏകദിന...

Read More >>
ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ; ക്യൂ കെയർ

Jul 24, 2026 04:15 PM

ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ; ക്യൂ കെയർ

കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റലിൽ മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, പ്രസവ രക്ഷ, ഉഴിച്ചിൽ തുടങ്ങിയവക്ക് വിദഗ്ധ...

Read More >>
സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്

Jul 24, 2026 02:27 PM

സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്

സാമൂഹിക ക്ഷേമ പെൻഷന് കർശന നിബന്ധനകൾ ഒഴിവാക്കണമെന്നും കർഷക തൊഴിലാളി പെൻഷൻ കുടിശ്ശിക അനുവദിക്കണമെന്നും ഡി.കെ.ടി.എഫ് നാദാപുരം യോഗം...

Read More >>
adimageadimage
തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

Jul 24, 2026 12:02 PM

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.ഡി.എസ് കീഴിൽ ദിവസവേതന ഫാർമസിസ്റ്റ് പാനലിലേക്ക് ജൂലൈ 31ന് അഭിമുഖം. ഫാർമസി കൗൺസിൽ...

Read More >>
പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

Jul 24, 2026 11:35 AM

പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

എടച്ചേരി ഏഴാം വാർഡിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി പുതിയ പോസ്റ്റ് സ്ഥാപിച്ച് പരിഹരിച്ചു....

Read More >>
ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

Jul 24, 2026 11:10 AM

ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

വാണിമേൽ ക്രസന്റ് എച്ച്എസ്എസ് സ്കൂളിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കിടെ പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ എസ്.പി.സി യൂണിറ്റും സർക്കാർ അനുവദിച്ചു....

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage