---
title: "വെങ്ങളശ്ശേരി ഇല്ലത്ത് രാധ അന്തർജ്ജനം അന്തരിച്ചു"
english_title: "Radha Antharjanam of Chelakkad, Kallachi Passes Away at 74"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374434/kallachi-chelakkad-radha-antharjanam-obituary"
published_at: "2026-07-24T22:06:00+05:30"
category: "Obituary"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/6a639569b467c_kallachi-chelakkad-radha-antharjanam-obituary.jpg"
keywords: ["Latest News", "Obituary", "Kallachi", "Chelakkad"]
---

# വെങ്ങളശ്ശേരി ഇല്ലത്ത് രാധ അന്തർജ്ജനം അന്തരിച്ചു

> **Lead Summary:** കല്ലാച്ചി: ചേലക്കാട് വെങ്ങളശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും പത്മാവതി അന്തർജ്ജനത്തിന്റെയും മകൾ രാധ അന്തർജ്ജനം പയ്യന്നൂരിൽ അന്തരിച്ചു.

## Article Content

കല്ലാച്ചി: ചേലക്കാട് വെങ്ങളശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും പത്മാവതി അന്തർജ്ജനത്തിന്റെയും മകൾ രാധ അന്തർജ്ജനം പയ്യന്നൂരിൽ അന്തരിച്ചു.

ഭർത്താവ്: പയ്യന്നൂർ പള്ളിത്തറ വടക്കേ പാലക്കീഴില്ലത്ത് വിഷ്ണുനമ്പൂതിരി. സഹോദരൻ: പുരുഷോത്തമൻ നമ്പൂതിരി പേരാവൂർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374434/kallachi-chelakkad-radha-antharjanam-obituary)