---
title: "പികെഎസ് നാദാപുരം ഏരിയാ കൺവൻഷനും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "PKS Nadapuram Area Convention and Felicitation Ceremony Held at Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374721/pks-nadapuram-area-convention-kallachi-felicitation"
published_at: "2026-07-26T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65c802126d3_pks-nadapuram-area-convention-kallachi-felicitation.jpg"
keywords: ["Latest news", "Nadapuram", "Kallachi", "Education", "Kerala"]
---

# പികെഎസ് നാദാപുരം ഏരിയാ കൺവൻഷനും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: **[**പികെഎസ് നാദാപുരം ഏരിയാ കൺവൻഷനും അനുമോദന സദസ്സും കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ ജില്ലാ പ്രസിഡന്റ് സി എം ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ അധ്യക്ഷനായി.എൽ എസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്‌ടു വിജയികളെ അനുമോദിച്ചു.

## Article Content

നാദാപുരം: **[**പികെഎസ് നാദാപുരം ഏരിയാ കൺവൻഷനും അനുമോദന സദസ്സും കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ ജില്ലാ പ്രസിഡന്റ് സി എം ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ അധ്യക്ഷനായി.എൽ എസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്‌ടു വിജയികളെ അനുമോദിച്ചു.

കെഎസ് കെടിയു ഏരിയാ സെക്രട്ടറി കെ കെ ദിനേശൻ പുറമേരി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ സുബിന പ്രദീപ്, പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം ഷാജി തച്ചയിൽ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം എൻ രാജൻ എന്നിവർ സംസാരി ച്ചു. ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ് സ്വാഗതവും വി കെ ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374721/pks-nadapuram-area-convention-kallachi-felicitation)