---
title: "പുത്തൻ വഴി; തുണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടത്തിക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Thuneri Panchayat Idathikkandi Road Inauguration MGNREGA Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374962/thuneri-panchayat-idathikkandi-road-inauguration-mgnrega"
published_at: "2026-07-27T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6740656bcdb_thuneri-panchayat-idathikkandi-road-inauguration-mgnrega.jpg"
keywords: ["Thuneri Panchayat", "MGNREGA", "Road Inauguration", "Kozhikode", "Nadapuram"]
---

# പുത്തൻ വഴി; തുണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടത്തിക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തുണേരി: [**തുണേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇടത്തിക്കണ്ടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ റജീന കെ.കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**തുണേരി: [**തുണേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇടത്തിക്കണ്ടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ റജീന കെ.കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ സമീർ കെ.എം., രജീഷ് വി.കെ., റംഷീന സി.കെ., മെമ്പർമാരായ കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, യു.കെ. വിനോദ് കുമാർ, ഉമ്മു കുൽസു കെ.കെ., വികസന സമിതി കൺവീനർ ഹമീദ് ചന്ദ്രിക, റഷീദ് കാഞ്ഞിരക്കണ്ടിയിൽ, കാദർ ഇ.കെ., അബൂബക്കർ കെ.കെ., അഭിലാഷ്, ശരണ്യ, സുഹറ, മുനീറ, ജസീല, ജാസ്മിൻ, സൈന തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374962/thuneri-panchayat-idathikkandi-road-inauguration-mgnrega)