---
title: "ധീരജവാൻ ജെപി ഷൈജുവിൻ്റെ പിതാവ് ആലിശ്ശേരിക്കണ്ടി ബാലൻ അന്തരിച്ചു"
english_title: "Father Of Martyr JP Shaiju, Alisherikandi Balan Passes Away In Vayalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374982/alisherikandi-balan-father-of-martyr-jp-shaiju-passes-away-vayalam"
published_at: "2026-07-27T18:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6759a6373ee_alisherikandi-balan-father-of-martyr-jp-shaiju-passes-away-vayalam.jpg"
keywords: ["Father Of Martyr JP Shaiju", "Alisherikandi Balan", "Obituary", "Vayalam"]
---

# ധീരജവാൻ ജെപി ഷൈജുവിൻ്റെ പിതാവ് ആലിശ്ശേരിക്കണ്ടി ബാലൻ അന്തരിച്ചു

> **Lead Summary:** വളയം: കാശ്മീരിൽ മഞ്ഞുമല ഇടിഞ്ഞ് മരിച്ച ധീരജവാൻ ജെപി ഷൈജുവിൻ്റെ പിതാവ് കല്ലുനിര പൂങ്കുളത്തിലെ ആലിശ്ശേരിക്കണ്ടി ബാലൻ അന്തരിച്ചു.

## Article Content

വളയം: കാശ്മീരിൽ മഞ്ഞുമല ഇടിഞ്ഞ് മരിച്ച ധീരജവാൻ ജെപി ഷൈജുവിൻ്റെ പിതാവ് കല്ലുനിര പൂങ്കുളത്തിലെ ആലിശ്ശേരിക്കണ്ടി ബാലൻ അന്തരിച്ചു.

ഭാര്യ: ജാനു.

മറ്റ്മക്കൾ: ഷൈനി, ഷൈജി,

മരുമക്കൾ: കുഞ്ഞിരാമൻ ( തൊട്ടിൽപ്പാലം), പരേതനായ മനോജൻ. സഹോദരങ്ങൾ: കുമാരൻ, ചാത്തു, ശാന്ത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374982/alisherikandi-balan-father-of-martyr-jp-shaiju-passes-away-vayalam)