---
title: "കുമ്മങ്കോട് ഈസ്റ്റ് എൽ.പി. സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം"
english_title: "AMAI Vadakara Distributes Karkidaka Kanji To Students At Kummankode East LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375125/amai-vadakara-karkidaka-kanji-distribution-kummankode"
published_at: "2026-07-28T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6864ff5468c_amai-vadakara-karkidaka-kanji-distribution-kummankode.jpg"
keywords: ["AMAI Vadakara", "Karkidaka Kanji", "Kummankode School", "Ayurveda Kerala", "Nadapuram"]
---

# കുമ്മങ്കോട് ഈസ്റ്റ് എൽ.പി. സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം

> **Lead Summary:** **കുമ്മങ്കോട്: [**ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മങ്കോട് ഈസ്റ്റ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർക്കിടക കഞ്ഞി വിതരണം ചെയ്തു.

## Article Content

**കുമ്മങ്കോട്: [**ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മങ്കോട് ഈസ്റ്റ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർക്കിടക കഞ്ഞി വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഡോ. അബ്ദുൽ റസാഖ് ആലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപിക എസ്.ഡി. ദീപ്തി, ഡോ. പി.കെ. ബിന്ദു, ഡോ. സായി സംഗീത്, വി. ജംസീന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375125/amai-vadakara-karkidaka-kanji-distribution-kummankode)