---
title: "ചെത്തു തൊഴിലാളി യൂണിയൻ നാദാപുരം റേഞ്ച് സമ്മേളനം"
english_title: "CITU Nadapuram Range 52nd Conference Held At Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375459/nadapuram-citu-tapping-workers-conference-52nd-kallachi"
published_at: "2026-07-30T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad9194cf9e_nadapuram-citu-tapping-workers-conference-52nd-kallachi.jpg"
keywords: ["Nadapuram", "CITU", "Tapping Workers Union", "Kallachi", "Kerala Labour", "Conference"]
---

# ചെത്തു തൊഴിലാളി യൂണിയൻ നാദാപുരം റേഞ്ച് സമ്മേളനം

> **Lead Summary:** **നാദാപുരം: [ **ചെത്തു തൊഴിലാളി യൂണിയൻ (സിഐടിയു ) നാദാപുരം റേഞ്ച് 52 ാം സമ്മേളനം വാർഷിക സമ്മേളനം കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എൻ.വി ചന്ദ്രബാബുഉദ്ഘാടനം ചെയ്തു. ഇ.ടി രാജൻ അധ്യക്ഷനായി.

## Article Content

**നാദാപുരം: [ **ചെത്തു തൊഴിലാളി യൂണിയൻ (സിഐടിയു ) നാദാപുരം റേഞ്ച് 52 ാം സമ്മേളനം വാർഷിക സമ്മേളനം കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എൻ.വി ചന്ദ്രബാബുഉദ്ഘാടനം ചെയ്തു. ഇ.ടി രാജൻ അധ്യക്ഷനായി.

സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ്,  ടി.ചാത്തു കെ ടി മുരളി എന്നിവർ സംസാരിച്ചു. ടി പി കണാരൻ സ്മാരക കേഷ് അവാർഡ് വിതരണം ചെയ്തു. കെ പി കുമാരൻ സ്വാഗതവും യു കെ ബാലൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ഇ ടി രാജൻ (പ്രസിഡന്റ് ), പി എസ് സജീവൻ, ടി പി മനോജൻ (വൈസ്പ്രസിഡൻ്റുമാർ), കെ ടി മുരളി (സെക്രട്ടറി), ദിനേശ് ലാൽ ,സി കെ രാജേഷ് (ജോ സെക്രട്ടറിമാർ), കെ എൻ സുരേഷ് (ഖജാൻജി ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375459/nadapuram-citu-tapping-workers-conference-52nd-kallachi)