---
title: "കുരുന്നുകൾക്കായി; അംഗൻവാടിക്ക് കളിപ്പാട്ടങ്ങൾ നൽകി നാദാപുരം അർബൻ ബാങ്ക്"
english_title: "Nadapuram Urban Bank Donates Toys To Vanimel Anganwadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375544/nadapuram-urban-bank-toys-vanimel-anganwadi"
published_at: "2026-07-30T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1de0a857e_nadapuram-urban-bank-toys-vanimel-anganwadi.jpg"
keywords: ["Vanimel", "Anganwadi", "Nadapuram Urban Bank", "Toys Donation", "Kerala"]
---

# കുരുന്നുകൾക്കായി; അംഗൻവാടിക്ക് കളിപ്പാട്ടങ്ങൾ നൽകി നാദാപുരം അർബൻ ബാങ്ക്

> **Lead Summary:** **വാണിമേൽ: [** വാണിമേൽ ഗ്രാമപഞ്ചായത്തിലെ കോടിയൂറ അംഗൻവാടിക്ക് നാദാപുരം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.

## Article Content

**വാണിമേൽ: [** വാണിമേൽ ഗ്രാമപഞ്ചായത്തിലെ കോടിയൂറ അംഗൻവാടിക്ക് നാദാപുരം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.

അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ് അംഗൻവാടി വർക്കർ എം.കെ. ആരിഫയ്ക്ക് കളിപ്പാട്ടങ്ങൾ കൈമാറി. വൈസ് പ്രസിഡണ്ട് എൻ.കെ. മുർഷിന അധ്യക്ഷത വഹിച്ച യോഗത്തിൽ സൂപ്പർവൈസർ ഷിനി, വെൽഫെയർ കമ്മിറ്റി അംഗം പി.കെ. ഹസ്സൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375544/nadapuram-urban-bank-toys-vanimel-anganwadi)