---
title: "വളയം ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം "
english_title: "Walk In Interview For Junior Instructor Post At Valayam Govt ITI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375686/valayam-govt-iti-junior-instructor-interview-august-3"
published_at: "2026-07-31T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3532e8935_valayam-govt-iti-junior-instructor-interview-august-3.jpg"
keywords: ["Valayam ITI", "Kerala Jobs", "Junior Instructor", "Draftsman Civil", "Govt Jobs"]
---

# വളയം ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം 

> **Lead Summary:** **വളയം: [ **വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ (എസ്‌സി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്ത് മൂന്നിന് പകൽ 11-ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**വളയം: [ **വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ (എസ്‌സി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്ത് മൂന്നിന് പകൽ 11-ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികൾ സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04962461263, 9446014805 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375686/valayam-govt-iti-junior-instructor-interview-august-3)