---
title: "ഓർമ്മ പുതുക്കി; കെ.കെ. ശങ്കരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു"
english_title: "NCP Observes 4th Death Anniversary Of KK Sankaran Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375722/kk-sankaran-master-4th-death-anniversary-ncp-kuttiady"
published_at: "2026-07-31T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c50925f4d5_kk-sankaran-master-4th-death-anniversary-ncp-kuttiady.jpg"
keywords: ["NCP", "KK Sankaran Master", "Kuttiady", "Aroor", "Kerala Politics"]
---

# ഓർമ്മ പുതുക്കി; കെ.കെ. ശങ്കരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **അരൂർ: [**[ ]എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശങ്കരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു. എൻ.സി.പി. കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം തായന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: [**[ ]എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശങ്കരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു. എൻ.സി.പി. കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം തായന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഘവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുനിയിൽ രാഘവൻ, ഒ. രാമചന്ദ്രൻ, ഒ.പി. സുധാകരൻ, വള്ളിൽ ശ്രീജിത്ത്, പി.എം. ബാലൻ, ടി. മുഹമ്മദ്, വള്ളിൽ കൃഷ്ണൻ, കെ.പി. പവിത്രൻ, കെ.സി. സിത്താര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375722/kk-sankaran-master-4th-death-anniversary-ncp-kuttiady)