---
title: "നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം;അപേക്ഷിക്കാം "
english_title: "Special Public Prosecutor Vacancy In Nadapuram Fast Track Court - Apply Before Aug 16"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375740/nadapuram-fast-track-court-special-public-prosecutor-recruitment"
published_at: "2026-07-31T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c5f64a2a6f_nadapuram-fast-track-court-special-public-prosecutor-recruitment.jpg"
keywords: ["Nadapuram Fast Track Court", "Special Public Prosecutor", "Kerala Jobs", "Lawyer Recruitment", "Kozhikode"]
---

# നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം;അപേക്ഷിക്കാം 

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്ത് വർഷത്തിലധികമായി സജീവ പ്രാക്ടീസ് (ആക്ടീവ് പ്രാക്ടീസ്) ഉള്ള അഭിഭാഷകർക്കാണ് അവസരം.

## Article Content

**നാദാപുരം:[ **നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്ത് വർഷത്തിലധികമായി സജീവ പ്രാക്ടീസ് (ആക്ടീവ് പ്രാക്ടീസ്) ഉള്ള അഭിഭാഷകർക്കാണ് അവസരം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജനനത്തീയതിയും വിലാസവും സ്ഥിരീകരിക്കുന്ന രേഖകൾ, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, ബാർ പ്രാക്ടീസ് സംബന്ധിച്ച രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓഗസ്റ്റ് 16-ാം തീയതി വൈകീട്ട് അഞ്ച് മണിക്ക് മുൻപ് കലക്ടറേറ്റിൽ അപേക്ഷകൾ എത്തിക്കണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375740/nadapuram-fast-track-court-special-public-prosecutor-recruitment)