---
title: "പുതിയോട്ടിൽ ഏച്ചിക്കൂൽ താഴക്കുനി ജാനു അന്തരിച്ചു"
english_title: "Janu Echikkul Thazhakuni from Edacheri Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375822/edacheri-puthiyottil-janu-echikkul-thazhakuni-obituary"
published_at: "2026-07-31T19:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ca68358c88_edacheri-puthiyottil-janu-echikkul-thazhakuni-obituary.jpg"
keywords: ["Obituary", "Death News", "Edacheri"]
---

# പുതിയോട്ടിൽ ഏച്ചിക്കൂൽ താഴക്കുനി ജാനു അന്തരിച്ചു

> **Lead Summary:** എടച്ചേരി : പുതിയോട്ടിൽ ജാനു ഏച്ചിക്കൂൽ താഴക്കുനി അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു . പരേതരായ പുതിയോട്ടിൽ കണ്ണൻ്റെയും കല്യാണിയുടെയും മകളാണ്.

## Article Content

എടച്ചേരി : പുതിയോട്ടിൽ ജാനു ഏച്ചിക്കൂൽ താഴക്കുനി അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു . പരേതരായ പുതിയോട്ടിൽ കണ്ണൻ്റെയും കല്യാണിയുടെയും മകളാണ്.

മക്കൾ : ഷീബ, രാജേഷ് (ലോഡിംഗ് ആൻ്റ് അൺലോഡിംഗ് വടകര) ഷൈമ. മരുമക്കൾ: കിളയിൽ വിജയൻ മരുതോങ്കര , ബാബു മലയിൽ പറമ്പ്, കക്കട്ട്, ദിവ്യ കടവത്തൂർ.

സഹോദരങ്ങൾ: പി അശോകൻ (കച്ചവടം കടവത്തൂർ ) ശ്രീധരൻ .പി (കച്ചവടം) രാമചന്ദ്രൻ പുതിയോട്ടിൽ (എടച്ചേരി ഗ്രാമ പഞ്ചായത്തംഗം ) പരേതനായ രവീന്ദ്രൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375822/edacheri-puthiyottil-janu-echikkul-thazhakuni-obituary)