---
title: "കാരപറമ്പത്ത് സി.കെ സുലൈഖ അന്തരിച്ചു"
english_title: "Karaparambath C.K. Sulaikha has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376232/karaparambath-ck-sulaikha-has-passed-away"
published_at: "2026-08-02T19:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f4e472ab39_karaparambath-ck-sulaikha-has-passed-away.jpg"
keywords: ["Obituary", "Nadapuram", "C.K. Sulaikha"]
---

# കാരപറമ്പത്ത് സി.കെ സുലൈഖ അന്തരിച്ചു

> **Lead Summary:** **വളയം: **ചെറുമോത്ത് എൽ.പി സ്‌കൂൾ മാനേജർ കാരപറമ്പത്ത് സി.കെ സുലൈഖ അന്തരിച്ചു.

## Article Content

**വളയം: **ചെറുമോത്ത് എൽ.പി സ്‌കൂൾ മാനേജർ കാരപറമ്പത്ത് സി.കെ സുലൈഖ അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല

മക്കൾ: ഷാനവാസ് (ഷാർജ KMCC മണ്ഡലം ഭാരവാഹി ), ഷമീം (ഷാർജ), ഷഹാന.

മരുമക്കൾ: നസീഫ് പൈങ്ങോൽ വാണിമേൽ, ഷാനിബ സി.കെ ചെറുമോത്ത്, അഫീല വാണിമേൽ.

സഹോദരങ്ങൾ :സി.കെ അബൂട്ടി ഹാജി (വൈ.പ്രസി പ്രവാസി ലീഗ് നാദാപുരം മണ്ഡലം), കെ.പി കുഞ്ഞാലി ഹാജി, സി.കെ ജമാൽ (പ്രസിഡൻ്റ്, നൂറാനിയ്യ ജുമാ മസ്ജിദ് ചെറുമോത്ത്), സി.കെ. മജീദ്, സഫിയ സി.കെ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376232/karaparambath-ck-sulaikha-has-passed-away)