---
title: "കച്ചേരി പടിഞ്ഞാറക്കണ്ടിയിൽ ജാനകി അമ്മ അന്തരിച്ചു "
english_title: "Iringannur Janaki Amma Obituary Pazhayangadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376326/iringannur-janaki-amma-obituary-pazhayangadi-new "
published_at: "2026-08-03T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a703929446d5_obituary.jpg"
keywords: ["Obituary", "Iringannur"]
---

# കച്ചേരി പടിഞ്ഞാറക്കണ്ടിയിൽ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** ഇരിങ്ങണ്ണൂർ:**[ **ഇരിങ്ങണ്ണൂർ, കച്ചേരി പടിഞ്ഞാറക്കണ്ടിയിൽ ജാനകി അമ്മ അന്തരിച്ചു .

## Article Content

ഇരിങ്ങണ്ണൂർ:**[ **ഇരിങ്ങണ്ണൂർ, കച്ചേരി പടിഞ്ഞാറക്കണ്ടിയിൽ ജാനകി അമ്മ അന്തരിച്ചു .

ഭർത്താവ്: പടിഞ്ഞാറക്കണ്ടിയിൽ നാരായണൻ നായർ (റിട്ട. ഇന്ത്യൻ ആർമി) മക്കൾ: പ്രീത,പ്രീന(ചെന്നൈ ) പ്രദീപ് കുമാർ(ഡെപ്യൂട്ടി ഡയറക്ടർ ഇ എസ് ഐഗുൽബർഗ) പ്രീജ (സൈനിക സ്കൂൾ കണ്ണൂർ )

മരുമക്കൾ :രവീന്ദ്രൻ,ശശിധരൻ,(ചെന്നൈ) ലസിത (കൃഷി ഓഫീസർ കരിമ്പം ) ,അനിൽ കുമാർ കടവത്തൂർ

സഹോദരങ്ങൾ: പരേതരായ ബാലൻ മാസ്റ്റർ,ചാത്തു നായർ,നാരായണൻ നായർ,കുഞ്ഞിരാമൻ നായർ

സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376326/iringannur-janaki-amma-obituary-pazhayangadi-new )