---
title: "നരിക്കാട്ടേരി കോമത്ത്കണ്ടി അഹമ്മദ് ഹാജി അന്തരിച്ചു"
english_title: "Narikatteri Komathkandi Ahammed Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376419/narikatteri-komathkandi-ahammed-haji-obituary"
published_at: "2026-08-03T19:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7099c27000b_narikatteri-komathkandi-ahammed-haji-obituary.jpg"
keywords: ["Nadapuram", "Obituary", "Death News"]
---

# നരിക്കാട്ടേരി കോമത്ത്കണ്ടി അഹമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** നരിക്കാട്ടേരി: നരിക്കാട്ടേരി കോമത്ത്കണ്ടി അമ്മത് ഹാജി അന്തരിച്ചു. നാദാപുരഞ്ഞെ വ്യാപാരിയായിരുന്ന അദ്ദേഹം ദീർഘകാലം നരിക്കാട്ടേരി സബീലുൽ ഹുദാ മദ്രസ്സ അധ്യാപകനായി ജോലി ചെയ്തിരുന്നു.

## Article Content

നരിക്കാട്ടേരി: നരിക്കാട്ടേരി കോമത്ത്കണ്ടി അമ്മത് ഹാജി അന്തരിച്ചു. നാദാപുരഞ്ഞെ വ്യാപാരിയായിരുന്ന അദ്ദേഹം ദീർഘകാലം നരിക്കാട്ടേരി സബീലുൽ ഹുദാ മദ്രസ്സ അധ്യാപകനായി ജോലി ചെയ്തിരുന്നു.

ഭാര്യ : പാത്തു കായക്കൊടി

മകൾ: സഫിയ

മരുമക്കൾ: ഹമീദ് ഹാജി കൃഷ്‌ണം കണ്ടി.

സഹോദരിമാർ :പാത്തു, ആയിഷ, നരിക്കാട്ടേരി മറിയം പെരുമുണ്ടശ്ശേരി, കുഞ്ഞാമി വാണിമേൽ, ഹലീമ മംഗലാട്, കദീശ ആയഞ്ചേരി.

മയ്യത്ത് നമസ്‌കാരം തിങ്കൾ രാത്രി 10 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376419/narikatteri-komathkandi-ahammed-haji-obituary)