---
title: "സംഘ ധാര; മാതാപിതാക്കളുടെ സ്മരണയ്ക്ക് സ്ട്രെച്ചർ കൈമാറി"
english_title: " The stretcher was handed over in memory of the parents"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/37654/the-stretcher-was-handed-over-in-memory-of-the-parents"
published_at: "2022-04-14T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625858b3675f7_sangadhara.jpg"
keywords: []
---

# സംഘ ധാര; മാതാപിതാക്കളുടെ സ്മരണയ്ക്ക് സ്ട്രെച്ചർ കൈമാറി

> **Lead Summary:** **വളയം:** മാതാപിതാക്കളുടെ സ്മരണയ്ക്ക് മക്കൾ നാടിന് സ്ട്രെച്ചർ കൈമാറി. പുഞ്ച സംഘധാര ആട്സ് & സ്പോർട്സ് ക്ലബിലേക്കാണ് എലിക്കുന്നുമ്മൽ കണാരൻ, പാറു എന്നിവരുടെ സ്മരണയ്ക്കായി സ്ട്രെച്ചൽ നൽകിയത്.

## Article Content

**വളയം:** മാതാപിതാക്കളുടെ സ്മരണയ്ക്ക് മക്കൾ നാടിന് സ്ട്രെച്ചർ കൈമാറി. പുഞ്ച സംഘധാര ആട്സ് & സ്പോർട്സ് ക്ലബിലേക്കാണ് എലിക്കുന്നുമ്മൽ കണാരൻ, പാറു എന്നിവരുടെ സ്മരണയ്ക്കായി സ്ട്രെച്ചൽ നൽകിയത്.

ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ രവി ഏറ്റുവാങ്ങി. മക്കളായ ഇ.കെ ചാത്തു, ഇ. കെ ചന്തമ്മൽ, ഇ.കെ ബാബു എന്നിവർ കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/37654/the-stretcher-was-handed-over-in-memory-of-the-parents)