---
title: "കല്ലാച്ചി പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു"
english_title: "Peruvankara Madam Mariyam has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376699/peruvankara-madam-mariyam-has-passed-away"
published_at: "2026-08-05T08:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72a9ca16717_obituary.jpg"
keywords: ["Obituary", "Nadapuram Obituary", "Mariyam Death"]
---

# കല്ലാച്ചി പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി : ** പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു.

## Article Content

**കല്ലാച്ചി : ** പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു.

ഭർത്താവ്: പരേതനായ നടുവിലക്കണ്ടി ബബ്രാഹിം ഹാജി.

മക്കൾ: ശംസുദ്ധിൻ (മസ്കറ്റ്), ഷാഫി (ഖത്തർ), റുബിന ഇയ്യങ്കോട്, ശറഫു, സജീർ (ഇരുവരും ദുബൈ).

മരുമക്കൾ: ജലീൽ കിഴക്കയിൽ ഇയ്യങ്കോട്, സഫിറ നരിപ്പറ്റ, അസ്‌മിന കുയ്‌തേരി, ഫസ്‌ലത്ത് കടമേരി, ഫിദ ഫാത്തിമ വെള്ളിയോട്.

സഹോദരങ്ങൾ: നഫീസ പാലോൽ, അഹമ്മദ് പുഴക്കലക്കണ്ടി, ആയിഷ കക്കംവള്ളി, സുബൈദ പേരോട്, മുൻ ചെക്യാട് പഞ്ചായത്ത് മെമ്പർ പി.കെ ഖാലിദ്മാസ്റ്റർ.

ഖബറടക്കം വൈകുന്നേരം 5 30ന് ചെറുമോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376699/peruvankara-madam-mariyam-has-passed-away)