---
title: "സർക്കാർ നയങ്ങളിൽ പ്രതിഷേധം; പുറമേരി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് മാർച്ച് "
english_title: "LDF Protest Purameri Panchayat Fund Cut Kerala Government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376716/ldf-protest-purameri-panchayat-fund-cut-kerala"
published_at: "2026-08-05T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72bd9a8a443_ldf-protest-purameri-panchayat-fund-cut-kerala.jpg"
keywords: ["LDF", "Purameri Panchayat", "Kerala Politics", "Fund Cut", "CPM", "Local Body", "Protest"]
---

# സർക്കാർ നയങ്ങളിൽ പ്രതിഷേധം; പുറമേരി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് മാർച്ച് 

> **Lead Summary:** **പുറമേരി: [**തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പുറമേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**പുറമേരി: [**തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പുറമേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു. കെ.കെ. ദിനേശൻ, കെ.ടി.കെ. ബാലകൃഷ്ണൻ, കെ.പി. വനജ, മനോജ് മുതുവടത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376716/ldf-protest-purameri-panchayat-fund-cut-kerala)