---
title: "പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു"
english_title: "Peruvankara Madathil Mariyam Obituary Nadapuram-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376856/peruvankara-madathil-mariyam-obituary-nadapuram-new"
published_at: "2026-08-05T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7319865f307_peruvankara-madathil-mariyam-obituary-nadapuram.jpg"
keywords: ["Nadapuram", "Obituary", "Kozhikode", "Death"]
---

# പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു

> **Lead Summary:** **നാദാപുരം: [**പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു. പരേതനായ നടുവിലക്കണ്ടി ബബ്രാഹിം ഹാജിയുടെ ഭാര്യയാണ്. മക്കൾ: ശംസുദ്ധിൻ (മസ്കറ്റ്), ഷാഫി (ഖത്തർ), റുബിന ഇയ്യങ്കോട്, ശറഫു, സജീർ (ഇരുവരും ദുബൈ).

## Article Content

**നാദാപുരം: [**പെരുവങ്കര മടത്തിൽ മറിയം അന്തരിച്ചു. പരേതനായ നടുവിലക്കണ്ടി ബബ്രാഹിം ഹാജിയുടെ ഭാര്യയാണ്. മക്കൾ: ശംസുദ്ധിൻ (മസ്കറ്റ്), ഷാഫി (ഖത്തർ), റുബിന ഇയ്യങ്കോട്, ശറഫു, സജീർ (ഇരുവരും ദുബൈ).

മരുമക്കൾ: ജലീൽ കിഴക്കയിൽ (ഇയ്യങ്കോട്), സഫിറ (നരിപ്പറ്റ), അസ്‌മിന (കുയ്‌തേരി), ഫസ്‌ലത്ത് (കടമേരി), ഫിദ ഫാത്തിമ (വെള്ളിയോട്). സഹോദരങ്ങൾ: നഫീസ പാലോൽ, അഹമ്മദ് പുഴക്കലക്കണ്ടി, ആയിഷ കക്കംവള്ളി, സുബൈദ പേരോട്, മുൻ ചെക്യാട് പഞ്ചായത്ത് മെമ്പർ പി.കെ ഖാലിദ്മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376856/peruvankara-madathil-mariyam-obituary-nadapuram-new)