---
title: "എടച്ചേരി നോർത്ത് കുളങ്ങര വീട്ടിൽ നാണു അന്തരിച്ചു"
english_title: "Nanu of Kulangara House Edacheri North Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376898/edacheri-north-nanu-kulangara-obituary"
published_at: "2026-08-05T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7362e1e273c_edacheri-north-nanu-kulangara-obituary.jpg"
keywords: ["Edacheri", "Obituary", "Death News"]
---

# എടച്ചേരി നോർത്ത് കുളങ്ങര വീട്ടിൽ നാണു അന്തരിച്ചു

> **Lead Summary:** എടച്ചേരി: എടച്ചേരി നോർത്തിലെ കുളങ്ങര വീട്ടിൽ നാണു അന്തരിച്ചു.

## Article Content

എടച്ചേരി: എടച്ചേരി നോർത്തിലെ കുളങ്ങര വീട്ടിൽ നാണു അന്തരിച്ചു.

ഭാര്യ : പദ്‌മിനി കെവി. മക്കൾ :നിഖിൽ (സൗദി ), നിഥീഷ്, നിഖിന, നിമ്ന

മരുമക്കൾ :മധുസൂദനൻ (ഏറാമല ), സനീഷ് എം.കെ (ഓർക്കാട്ടേരി ), ലെൻസി (കുരിക്കിലാട് ), രാഖി (പാതിരിപറ്റ ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376898/edacheri-north-nanu-kulangara-obituary)