---
title: "കടുങ്ങോം കണ്ടി മമ്മു അന്തരിച്ചു "
english_title: "Kadungom Kandi Mammu of Komath Family Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376901/kadungom-kandi-mammu-obituary"
published_at: "2026-08-05T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7365c5ba52b_kadungom-kandi-mammu-obituary.jpg"
keywords: ["Obituary", "Death News"]
---

# കടുങ്ങോം കണ്ടി മമ്മു അന്തരിച്ചു 

> **Lead Summary:** കടുങ്ങോം: പരേതനായ കോമത്ത് കുഞ്ഞി സൂപ്പിയുടെ മകൻ കടുങ്ങോം കണ്ടി മമ്മു അന്തരിച്ചു.

## Article Content

കടുങ്ങോം: പരേതനായ കോമത്ത് കുഞ്ഞി സൂപ്പിയുടെ മകൻ കടുങ്ങോം കണ്ടി മമ്മു അന്തരിച്ചു.

ഭാര്യ:  പരേതയായ അയിശു കിഴക്കേ മഠത്തിൽ.

മക്കൾ: മറിയം കുറ്റ്യാടി, ഹാജറ നാദാപുരം, സമീറ ജാതിയേരി, റുഖിയ കുമ്മകോട്, ആരിഫ കുമ്മങ്കോട്, മുഹമ്മദ് ശാഫി, ആമിന

ജാമാതാക്കൾ: മജീദ്, കൂരിൻ്റ വിട, അയ്യൂബ് പറമ്പത്ത് അബൂട്ടി പുത്തൻപുരയിൽ, നാസർ ഒതയോത്ത്, ഖാദർ ചേലക്കാട് , ആബിദ് എടക്കണ്ടി, റഫിയ വലിയ പറമ്പത്ത്.

സഹോദരങ്ങൾ: പോക്കർ പാലോള്ളതിൽ, മറിയം പുതുക്കോട്ട് പറമ്പത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376901/kadungom-kandi-mammu-obituary)