---
title: "കല്ലാച്ചിയിൽ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കൺവെൻഷൻ"
english_title: "DYFI Nadapuram Block Convention Held At Kallachi K Arun Inaugurates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376951/dyfi-nadapuram-block-convention-kallachi-inaugurated"
published_at: "2026-08-06T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741850d2129_dyfi-nadapuram-block-convention-kallachi-inaugurated.jpg"
keywords: ["DYFI", "Nadapuram", "Block Convention", "Kallachi"]
---

# കല്ലാച്ചിയിൽ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കൺവെൻഷൻ

> **Lead Summary:** **നാദാപുരം: [ **ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കൺവെൻഷൻ കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കൺവെൻഷൻ കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.കെ. മിഥുൻ നന്ദി രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ്, എം. ശരത്, പി.പി. ഷഹറാസ്, കെ.കെ. അസ്മിറ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376951/dyfi-nadapuram-block-convention-kallachi-inaugurated)