---
title: "പുറമേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Vanimel Free Eye Checkup Camp Nadapuram Vitrust CITU Auto Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377239/vanimel-free-eye-camp-citu-nadapuram-vitrust"
published_at: "2026-08-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7594e43fe4e_vanimel-free-eye-camp-citu-nadapuram-vitrust.jpg"
keywords: ["Vanimel", "Free Eye Camp", "CITU", "Vitrust Eye Hospital"]
---

# പുറമേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ: [ **ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പുറമേരി സെക്ഷൻ കമ്മിറ്റിയും നാദാപുരം വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വാർഡ് മെമ്പർ പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: [ **ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പുറമേരി സെക്ഷൻ കമ്മിറ്റിയും നാദാപുരം വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വാർഡ് മെമ്പർ പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പുറമേരിയിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ചടങ്ങിൽ എം.ടി.കെ. മനോജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി എ.ടി.കെ. ഭാസ്കരൻ, പി.ആർ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 30 ദിവസം വരെ പരിശോധന ഫീസ് ഉണ്ടാകുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.

**[
](http://(nadapuram.truevisionnews.com))**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377239/vanimel-free-eye-camp-citu-nadapuram-vitrust)