---
title: "യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം തുണേരി മണ്ഡലം കമ്മിറ്റി ആചരിച്ചു"
english_title: "Youth Congress Founders Day Nadapuram Thuneri Flag Hoisting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377593/youth-congress-founders-day-nadapuram-thuneri-2026"
published_at: "2026-08-09T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7825274dac4_youth-congress-founders-day-nadapuram-thuneri-2026.jpg"
keywords: ["Youth Congress", "Thuneri", "Founders Day", "Congress"]
---

# യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം തുണേരി മണ്ഡലം കമ്മിറ്റി ആചരിച്ചു

> **Lead Summary:** **നാദാപുരം:[ **ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപകദിനം തുണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലപ്പുറത്തു നടത്തി. പതാക ഉയർത്തലും സ്ഥാപക ദിനാചരണവും നാദാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ഫസൽ മാട്ടാൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം:[ **ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപകദിനം തുണേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലപ്പുറത്തു നടത്തി. പതാക ഉയർത്തലും സ്ഥാപക ദിനാചരണവും നാദാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ഫസൽ മാട്ടാൻ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ടി പി ജസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് യു ജില്ല സെക്രട്ടറി എൻ കെ അഭിഷേക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.. ചടങ്ങിൽ ഇ പി സുജിത്, തുഷാർ രാജ്, ഗോപീകൃഷ്ണൻ ആവോലം, പ്രേംജിത്ത് നമ്പ്യാർ,വി ടി റാഷിദ്‌, സമീർ പുത്തലത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377593/youth-congress-founders-day-nadapuram-thuneri-2026)