---
title: "ഇരിങ്ങണ്ണൂർ ബി.ഇ.എം ട്രെയിനിങ് സ്കൂൾ റിട്ട. അധ്യാപിക കമല ടീച്ചർ അന്തരിച്ചു"
english_title: "Kamal Teacher From Iringannoor Passes Away At 79"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377640/iringannoor-kamal-teacher-obituary-bem-training-school"
published_at: "2026-08-09T18:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a787c6c0b0ef_iringannoor-kamal-teacher-obituary-bem-training-school4.jpg"
keywords: ["Iringannoor", "Obituary", "Death News"]
---

# ഇരിങ്ങണ്ണൂർ ബി.ഇ.എം ട്രെയിനിങ് സ്കൂൾ റിട്ട. അധ്യാപിക കമല ടീച്ചർ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: മൂരിപ്പാറ കമല ടീച്ചർ അന്തരിച്ചു. ബി.ഇ.എം ട്രെയിനിങ്ങ് സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.

## Article Content

ഇരിങ്ങണ്ണൂർ: മൂരിപ്പാറ കമല ടീച്ചർ അന്തരിച്ചു. ബി.ഇ.എം ട്രെയിനിങ്ങ് സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.

ഭർത്താവ്: ബാലചന്ദ്രക്കുറുപ്പ്  റിട്ട. അധ്യാപികൻ എച്ച്.എം ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ.

മക്കൾ: അനൂപ് ചന്ദ്രൻ(കേരള ബാങ്ക് കാക്കനാട് ),അജ്ഞന ചന്ദ്രൻ (അധ്യാപിക നടുവണ്ണൂർ സൗത്ത് എ എം.യു.പി സ്കൂൾ ).

മരുമകൻ: ബ്രിജിത്ത് (അധ്യാപകൻ എൻ.എച്ച്.എസ്.എസ് വാകയാട് ). സഹോദരങ്ങൾ:രാജേന്ദ്രൻ (ടി.ടി.ഇ റെയിൽവെ) പരേതരായ നാരായണൻ ( സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി),രാമചന്ദ്രൻ (റിട്ട. അധ്യാപകൻ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377640/iringannoor-kamal-teacher-obituary-bem-training-school)