---
title: "ടിവിഎസ് സെന്നെറ്റ് ടൂവിലർ വാങ്ങൂ; ഓണം ഓഫറുകൾ നേടൂ"
english_title: "CENNET MOTORS TVS Showroom Opens Nadapuram Onam Offers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377693/cennet-motors-tvs-showroom-nadapuram-onam-offers"
published_at: "2026-08-10T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a795d62a307f_cennet-motors-tvs-showroom-nadapuram-onam-offers.jpg"
keywords: ["First Branded Two Wheeler Showroom In Nadapuram", "TVS Cennet Showroom In Nadapuram", "Offer For Two Wheeler At Nadapuram"]
---

# ടിവിഎസ് സെന്നെറ്റ് ടൂവിലർ വാങ്ങൂ; ഓണം ഓഫറുകൾ നേടൂ

> **Lead Summary:** **നാദാപുരം:[ **നാദാപുരത്തും ഇനി TVS വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാം. പുറമേരി കക്കംവള്ളിയിൽ CENNET MOTORS ന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരുന്നു.

## Article Content

**നാദാപുരം:[ **നാദാപുരത്തും ഇനി TVS വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാം. പുറമേരി കക്കംവള്ളിയിൽ CENNET MOTORS ന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരുന്നു.

നാദാപുരത്തും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ഇപ്പൊൾ ടൂ വീലറുകൾ വളരെ പെട്ടന്ന് സ്വന്തമാക്കാം. പെട്രോൾ സ്കൂട്ടർ ബൈക്ക് കൾക്കും ഒപ്പം ഇലക്ടട്രിക്ക് സ്കൂട്ടേഴ്‌സിനുമായി പ്രത്യേക സെക്ഷൻ തന്നെ ഒരുക്കിയിട്ടുണ്ട് .

സർവീസിനും, അതുപോലെ സ്പെയർ പാർട്സ് നും വിശാലമായ സൗകര്യം. ഓണം പ്രമാണിച്ചു ഉപഭോതാക്കൾക്ക് പ്രത്യേകം ഓഫറുകൾ 3333 രൂപയ്ക്ക് സ്കൂട്ടറുകൾ സ്വന്തമാക്കാനുള്ള അവസരം 3000 രൂപ വിലവരുന്ന accessories സൗജന്യം 5000 രൂപ എക്സ്ചേഞ്ച് ബോണസ് എല്ലാ പർച്ചേസ് നും ഉറപ്പായ സമ്മാനങ്ങൾ ആഴ്ച തോറും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ കൂടാതെ. 2 ഫാമിലിക്ക് വയനാട് റിസോർട്ട്സ്റ്റേ. തുടങ്ങി എണ്ണിയാൽ തീരാത്ത ഓഫറുകളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377693/cennet-motors-tvs-showroom-nadapuram-onam-offers)