---
title: "കള്ളനോട്ടുകൾ കണ്ടെത്തി; വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ"
english_title: "Valayam Fake Currency Case Four Arrested Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377712/valayam-fake-currency-arrest-nadapuram"
published_at: "2026-08-10T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7968246f60d_valayam-fake-currency-arrest-nadapuram.jpg"
keywords: ["Valayam Fake Currency", "Nadapuram", "Kerala Police", "Palloor Police"]
---

# കള്ളനോട്ടുകൾ കണ്ടെത്തി; വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** നാദാപുരം**: [**[ ]അഞ്ഞൂറ് രൂപയുടെ നിരവധി കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന.

## Article Content

നാദാപുരം**: [**[ ]അഞ്ഞൂറ് രൂപയുടെ നിരവധി കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന.

വളയം കല്ലുനിരയ്ക്ക് അടുത്തെ പുഞ്ച സ്വദേശികളായ മൂന്ന് പേരെയാണ് പള്ളൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് പേരും ടിപ്പർ ലോറി ഡ്രൈവർമാരാണ്. പള്ളൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിച്ച ശേഷം ഇവർ നൽകിയ 500 രൂപ നോട്ടുകളാണ് കള്ള നോട്ടുകളാണെന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377712/valayam-fake-currency-arrest-nadapuram)