---
title: "പുത്തൻ കെട്ടിടത്തിലേക്ക്; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കെട്ടിടം ഉദ്ഘാടനം"
english_title: "Iringannoor HSS New Building Inauguration P Mohan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377894/iringannoor-hss-new-building-inauguration-p-mohanan"
published_at: "2026-08-11T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa0cf73dac_iringannoor-hss-new-building-inauguration-p-mohanan.jpg"
keywords: ["Iringannoor HSS", "School Building", "P Mohan", "Nadapuram"]
---

# പുത്തൻ കെട്ടിടത്തിലേക്ക്; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കെട്ടിടം ഉദ്ഘാടനം

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ നിർവഹിച്ചു. സ്കൂൾ ഭരണസമിതി പ്രസിഡന്റ് പി.എം. നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:[ **ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ നിർവഹിച്ചു. സ്കൂൾ ഭരണസമിതി പ്രസിഡന്റ് പി.എം. നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ പി.കെ. കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. പുരുഷൻ, വാർഡ് അംഗം എ. ഡാനിയ, പി.ടി.എ. പ്രസിഡന്റ് സി.പി. ശ്രീജിത്ത്, സി. സുരേന്ദ്രൻ മാസ്റ്റർ, യു.പി. മൂസ മാസ്റ്റർ, ടി.കെ. അരവിന്ദാക്ഷൻ, ഗംഗാധരൻ പാച്ചാക്കര, സന്തോഷ് കക്കാട്ട്, പ്രിൻസിപ്പൽ സിന്ധു ജയരാജ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷംസുദ്ദീൻ, മദർ പി.ടി.എ. പ്രസിഡന്റ് ഗ്രീഷ്മ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377894/iringannoor-hss-new-building-inauguration-p-mohanan)