---
title: "വയോജനങ്ങൾക്കായി; വാണിമേൽ പകൽവീട്ടിൽ ഭക്ഷണവിതരണ പദ്ധതി തുടങ്ങി "
english_title: "Vanimel Panchayat Elderly Meal Scheme Day Care Centre 2026"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377903/vanimel-panchayat-elderly-meal-scheme-kulikkunnu"
published_at: "2026-08-11T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa8f1db1af_vanimel-panchayat-elderly-meal-scheme-kulikkunnu.jpg"
keywords: ["Vanimel Panchayat", "Elderly Care", "Meal Distribution", "Day Care Centre", "Kerala", "Welfare"]
---

# വയോജനങ്ങൾക്കായി; വാണിമേൽ പകൽവീട്ടിൽ ഭക്ഷണവിതരണ പദ്ധതി തുടങ്ങി 

> **Lead Summary:** **വാണിമേൽ: [**[ ]വാണിമേൽ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി കുളിക്കുന്ന് പകൽവീട്ടിൽ വയോജനങ്ങൾക്കായുള്ള ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രാജീവൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: [**[ ]വാണിമേൽ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി കുളിക്കുന്ന് പകൽവീട്ടിൽ വയോജനങ്ങൾക്കായുള്ള ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രാജീവൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പകൽവീട്ടിലെത്തുന്ന വയോജനങ്ങൾ ഇനി മുതൽ പോഷകസൃദ്ധമായ ഭക്ഷണം ലഭ്യമാകും.

വയോജനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ കെ.പി. രാജീവൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377903/vanimel-panchayat-elderly-meal-scheme-kulikkunnu)