---
title: "വടക്കെ ചാത്യാലം വീട്ടിൽ കുമാരൻ അന്തരിച്ചു "
english_title: "Vadakke Chathiyalam Kumaran From Nadapuram Kallachi Passes Away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378014/nadapuram-kallachi-kumaran-obituary"
published_at: "2026-08-11T17:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b15063ba09_nadapuram-kallachi-kumaran-obituary.jpg"
keywords: ["Obituary", "Nadapuram", "Death News"]
---

# വടക്കെ ചാത്യാലം വീട്ടിൽ കുമാരൻ അന്തരിച്ചു 

> **Lead Summary:** നാദാപുരം : കല്ലാച്ചിയിലെ വടക്കെ ചാത്യാലം വീട്ടിൽ കുമാരൻ അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: ജിംസി, ഷിജിന, ഷിജിൽ.

## Article Content

നാദാപുരം : കല്ലാച്ചിയിലെ വടക്കെ ചാത്യാലം വീട്ടിൽ കുമാരൻ അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: ജിംസി, ഷിജിന, ഷിജിൽ.

മരുമക്കൾ: സുജിത്ത്( ആവോലം ), അനിൽകുമാർ ( മൊകേരി)

സഹോദരങ്ങൾ: പ്രസന്ന, നാണു,, ഗോപാലൻ, ഗീത, പരേതരായ കുഞ്ഞിരാമൻ, ജാനു, മാലതി, കൃഷ്ണൻ.

**English Summary:**

Vadakke Chathiyalam Kumaran, 70, of Kallachi, Nadapuram, passed away. He is survived by wife Vasantha, children Jimsi, Shijina and Shijil, and sons-in-law Sujith and Anilkumar.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378014/nadapuram-kallachi-kumaran-obituary)