---
title: "ബസ്സ് യാത്രക്കിടെയിൽ ഹൃദയാഘാതം; ബാംഗ്ലൂരിൽ വളയം സ്വദേശി മരിച്ചു"
english_title: "Valayam Native Dies of Heart Attack on Bus in Bengaluru"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378056/valayam-anishan-dies-heart-attack-bengaluru-bus"
published_at: "2026-08-11T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b5c2c4eddf_valayam-anishan-dies-heart-attack-bengaluru-bus.jpg"
keywords: ["Heart Attack", "Valayam Native", "Death News"]
---

# ബസ്സ് യാത്രക്കിടെയിൽ ഹൃദയാഘാതം; ബാംഗ്ലൂരിൽ വളയം സ്വദേശി മരിച്ചു

> **Lead Summary:** വളയം: ബാംഗ്ലൂരിൽ ബന്ധുവിനൊപ്പം ബസ്സിൽ സഞ്ചരിക്കവേ ഹൃദയാഘാതമുണ്ടായി വളയം കല്ലുനിര സ്വദേശി മരിച്ചു.

## Article Content

വളയം: ബാംഗ്ലൂരിൽ ബന്ധുവിനൊപ്പം ബസ്സിൽ സഞ്ചരിക്കവേ ഹൃദയാഘാതമുണ്ടായി വളയം കല്ലുനിര സ്വദേശി മരിച്ചു.

കല്ലുനിര ചമ്പെങ്ങാട്ട് അനീഷൻ (50) ആണ് മരിച്ചത്. മൃതദേഹം ഇന്ന് രാത്രി വീട്ടിൽ എത്തിക്കും. സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10 ന് കല്ലുനിരയിലുള്ള വീട്ടുവളപ്പിൽ നടക്കും. ബാംഗ്ലൂരിൽ ദീർഘകാലമായി വ്യാപാരിയായിരുന്നു.

ഇന്ന് രാവിലെ 11 ന് സ്‌കൂട്ടർ വാങ്ങാനായി ബന്ധുവിനൊപ്പം ബസ്സ് യാത്രക്കിടെയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ : അഷ്മിക,അനുഷിൽ .അച്ഛൻ : ചമ്പെങ്ങാട്ട് കണാരൻ ( പഴയ കാല വ്യാപാരി ). അമ്മ : ലീല, സഹോദരൻ: അജീഷ്.

**English Summary:**

Anishan, 50, of Champpengatt house, Kallunira, Valayam, died of a heart attack while travelling by bus in Bengaluru with a relative on Tuesday morning around 11 AM. He was on his way to buy a scooter. He was rushed to hospital but could not be saved. Anishan, a long-time trader in Bengaluru, is survived by children Ashmika and Anushil. The body will reach home tonight and the funeral will be held at 10 AM on Wednesday at his residence in Kallunira.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378056/valayam-anishan-dies-heart-attack-bengaluru-bus)