---
title: " നെല്ലിയോട്ട്കാവുമ്മൽ ലീല അന്തരിച്ചു"
english_title: " Vellur Nelliyottkavummal Leela Passes Away at 65"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378229/vellur-nelliyottkavummal-leela-obituary"
published_at: "2026-08-12T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7caad45aeca_vellur-nelliyottkavummal-leela-obituary.jpg"
keywords: ["Obituary", "Vellur", "Death News"]
---

#  നെല്ലിയോട്ട്കാവുമ്മൽ ലീല അന്തരിച്ചു

> **Lead Summary:** വെള്ളൂര് : ലീല നെല്ലിയോട്ട്കാവുമ്മൽ തൊട്ടിൽപ്പാലം[65] അന്തരിച്ചു.

## Article Content

വെള്ളൂര് : ലീല നെല്ലിയോട്ട്കാവുമ്മൽ തൊട്ടിൽപ്പാലം[65] അന്തരിച്ചു.

ഭർത്താവ് പരേതനായ പൊക്കൻ.

മക്കൾ: നിഷ, ലിജി

മരുമക്കൾ: രാമകൃഷ്ണൻ [പാലേരി], കുഞ്ഞിക്കണ്ണൻ [വെള്ളൂര്]

സഹോദരങ്ങൾ: മാണി, ജാനു, പരേതരായ കൃഷ്ണൻ, കേളപ്പൻ,ഗോപാലൻ, നാരായണി, മാതു, കല്ല്യാണി

സംസ്‌കാരം നാളെ  രാവിലെ 9 മണിക്ക് വെള്ളൂര് വലിയ പീടികയിൽ വീട്ടുവളപ്പിൽ.**

English Summary:**

Leela, 65, of Nelliyottkavummal Thottilpalam, Vellur, passed away. Wife of late Pokkan. She is survived by daughters Nisha and Liji, and sons-in-law Ramakrishnan of Paleri and Kunjikkanan of Vellur. Siblings include Mani, Janu and late Krishnan, Kelappan, Gopalan, Narayani, Mathu and Kalyani. Funeral will be held tomorrow, 13/08/2026 at 9 AM at the family premises in Vellur Valiya Peedika.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378229/vellur-nelliyottkavummal-leela-obituary)