---
title: "വടക്കേ കമ്മായി കുഞ്ഞിക്കണ്ണൻ അന്തരിച്ചു"
english_title: "Vanimel Kommiyod Vadakke Kammaiyil Kunjikannan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378310/vanimel-kommiyod-vadakke-kammaiyil-kunjikannan-passes-away"
published_at: "2026-08-13T14:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d83ebd7f01_vanimel-kommiyod-vadakke-kammaiyil-kunjikannan-passes-away.jpg"
keywords: ["Vanimel", "Kommiyod", "obituary"]
---

# വടക്കേ കമ്മായി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: [ **കൊമ്മിയോട് വടക്കേ കമ്മായി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രജിന (സി പി ഐ എം കൊമ്മിയോട് HS ബ്രാഞ്ച് മെമ്പർ),രഞ്ജിത്ത്.

## Article Content

**വാണിമേൽ: [ **കൊമ്മിയോട് വടക്കേ കമ്മായി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രജിന (സി പി ഐ എം കൊമ്മിയോട് HS ബ്രാഞ്ച് മെമ്പർ),രഞ്ജിത്ത്.

മരുമക്കൾ: പി പവിത്രൻ (സി പി ഐ എം കൊമ്മിയോട് HS ബ്രാഞ്ച് സെക്രട്ടറി, വാണിമേൽ LC അംഗം). സഹോദരങ്ങൾ: കണാരൻ,കൃഷ്ണൻ, പരേതരായ കുമാരൻ, പൊക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378310/vanimel-kommiyod-vadakke-kammaiyil-kunjikannan-passes-away)