---
title: "മാരാംകണ്ടിയിൽ കണ്ണൻ  അന്തരിച്ചു"
english_title: "Kannan of Maramkandi has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378386/kannan-of-maramkandi-has-passed-away"
published_at: "2026-08-13T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dd65930707_kannan-of-maramkandi-has-passed-away.jpg"
keywords: ["Valayam Obituary", "Obituary", "Kannan"]
---

# മാരാംകണ്ടിയിൽ കണ്ണൻ  അന്തരിച്ചു

> **Lead Summary:** **വളയം: **സിപിഐഎം രക്തസാക്ഷി എം.കെ സുകുമാരൻ്റെ പിതാവ് മാരാംകണ്ടിയിൽ കണ്ണൻ അന്തരിച്ചു. ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ : ജാനു. മകൾ: സുനിത മരുമകൻ: ചന്ദ്രൻ (കക്കട്ടിൽ). സഹോദരങ്ങൾ: മാതു, (കുറ്റിക്കാട് ), കല്യാണി (നിലാണ്ട്) ശാന്ത, നാണു, പരേതനായ ബാലൻ , ദേവി.

## Article Content

**വളയം: **സിപിഐഎം രക്തസാക്ഷി എം.കെ സുകുമാരൻ്റെ പിതാവ് മാരാംകണ്ടിയിൽ കണ്ണൻ അന്തരിച്ചു. ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ : ജാനു. മകൾ: സുനിത മരുമകൻ: ചന്ദ്രൻ (കക്കട്ടിൽ). സഹോദരങ്ങൾ: മാതു, (കുറ്റിക്കാട് ), കല്യാണി (നിലാണ്ട്) ശാന്ത, നാണു, പരേതനായ ബാലൻ , ദേവി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378386/kannan-of-maramkandi-has-passed-away)