---
title: "കുയ്തേരിയിലെ മുതിരക്കാലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: " Kunhabdulla From Muthirakkal, Kuytheri Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378555/valayam-kuytheri-muthirakkal-kunhabdulla-obituary"
published_at: "2026-08-14T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f1e976619b_valayam-kuytheri-muthirakkal-kunhabdulla-obituary.jpg"
keywords: ["Obituary", "Valayam", "Death News"]
---

# കുയ്തേരിയിലെ മുതിരക്കാലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** വളയം: കുയ്തേരിയിലെ മുതിരക്കാലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു. സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനും മുൻ വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷററും കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജന. സെക്രട്ടറിയുമായിരുന്നു.

## Article Content

വളയം: കുയ്തേരിയിലെ മുതിരക്കാലിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു. സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനും മുൻ വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷററും കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജന. സെക്രട്ടറിയുമായിരുന്നു.

ഭാര്യ: സഫിയ കുറുമാഞ്ഞിയിൽ ചെറുമോത്ത്. മക്കൾ: ജുനൈദ് (ഖത്തർ), റശീദ, റഈഫ. മരുമക്കൾ: ഹാശിം ചിരട്ടിപറമ്പത്ത് മുള്ളമ്പത്ത് (സൗദി), റഹീം ഏട്ടപ്പറമ്പത്ത് ഓർക്കാട്ടേരി, (ബഹ്റൈൻ), ശംന ചേരനാണ്ടി വാണിമേൽ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകു: 6 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ നടന്നു.

**English Summary:**

Kunhabdulla, 69, of Muthirakkal, Kuytheri, Valayam, passed away. He was an active Muslim League worker, former Valayam Panchayat Muslim League Treasurer and former General Secretary of Kuytheri Juma Masjid Mahallu Committee. Funeral prayers were held today at 6 PM at Cherumoth Valiya Juma Masjid.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378555/valayam-kuytheri-muthirakkal-kunhabdulla-obituary)