---
title: "നീളക്കുനിയിൽ മറിയം അന്തരിച്ചു"
english_title: "Mariyam, Wife Of Late Abdulla Vally, Passes Away In Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378954/vanimel-nilakkuniyil-mariyam-obituary"
published_at: "2026-08-17T19:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a830dcc8d0de_vanimel-nilakkuniyil-mariyam-obituary.jpg"
keywords: ["Vanimel", "Obituary", "Death News"]
---

# നീളക്കുനിയിൽ മറിയം അന്തരിച്ചു

> **Lead Summary:** വാണിമേൽ : വില്ലേജ് ഓഫീസിന് സമീപം വള്ളിൽ അബ്ദുല്ലയുടെ ഭാര്യ നീളക്കുനിയിൽ മറിയം 62 അന്തരിച്ചു.

## Article Content

വാണിമേൽ : വില്ലേജ് ഓഫീസിന് സമീപം വള്ളിൽ അബ്ദുല്ലയുടെ ഭാര്യ നീളക്കുനിയിൽ മറിയം 62 അന്തരിച്ചു.

പരേതനായ നീളക്കുനിയിൽ അബ്ദുല്ലയുടെയും കൊല്ലനാം കണ്ടി കുഞ്ഞിപ്പാത്തുവിൻ്റെയും മകളാണ്.

മക്കൾ: കബീർ, മുഹമ്മദലി,ഷഫീന. മരുമക്കൾ: ഷഫീഖ് തിരുവള്ളൂർ, സാജിദ വില്യാപ്പള്ളി. സഹോദരങ്ങൾ: മുഹമ്മദ്, ഹുസൈൻ, മാമി, സൈനബ(വില്യാപ്പള്ളി ), ഹാജറ (നരിപറ്റ), റൈഹാനത്ത് (ചീക്കോന്ന്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378954/vanimel-nilakkuniyil-mariyam-obituary)