---
title: "അക്കരോൽ തായിലാണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു "
english_title: "hailandi Haleema Hajjumma Passes Away In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378978/thailandi-haleema-hajjumma-obituary-nadapuram"
published_at: "2026-08-17T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a833e0a28db6_thailandi-haleema-hajjumma-obituary-nadapuram.jpg"
keywords: ["Obituary", "Nadapuram", "Death News"]
---

# അക്കരോൽ തായിലാണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** നാദാപുരം : കക്കംവെള്ളിയിലെ അക്കരോൽ ഹലീമ ഹജ്ജുമ്മ (82 -തായിലാണ്ടി) അന്തരിച്ചു. ഭർത്താവ് പരേതനായ അക്കരോൽ അബ്ദുള്ള.

## Article Content

നാദാപുരം : കക്കംവെള്ളിയിലെ അക്കരോൽ ഹലീമ ഹജ്ജുമ്മ (82 -തായിലാണ്ടി) അന്തരിച്ചു. ഭർത്താവ് പരേതനായ അക്കരോൽ അബ്ദുള്ള.

മക്കൾ : മുഹമ്മദ് (ദുബൈ ), റംല, സലീം (ദുബൈ ), സക്കീന, നിയാസ് (ദുബൈ), സാദിഖ് (ദുബൈ ).

മരുമക്കൾ: സൽമ (മൊകേരി ), രഹന പടിഞ്ഞാറയിൽ (കക്കംവെള്ളി), റസീന മുന്നിയോട്ട് (ചെക്യാട് ), നുസ്രത്ത് കൊറോത്ത് (പേരോട് ), അബ്ദുള്ള ചാത്തോത്ത് (കക്കംവെള്ളി), ബഷീർ പെരുവാങ്കണ്ടി (ഇയ്യങ്കോട് .

സഹോദരങ്ങൾ:തായിലാണ്ടി കുഞ്ഞാലി, അന്ത്രു,കുഞ്ഞബ്ദുള്ള, ഹമീദ്, നാസർ, പാത്തൂട്ടി തട്ടാത്ത്, മാമി പാറക്കൽ, സുലൈഖ (കായക്കൊടി ).

English Summary:

Haleema Hajjumma, 82, wife of late Abdulla of Akkarol Thailandi, Kakkamvelli, Nadapuram, passed away. She leaves behind children Mohammed, Ramla, Saleem, Sakeena, Niyas and Sadique, and several grandchildren and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378978/thailandi-haleema-hajjumma-obituary-nadapuram)