---
title: "തൂണേരി കണ്ണകൈയിലെ പൗരപ്രമുഖൻ വരാങ്കിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "Varankiyil Kunjabdulla Haji Dies at 85 in Thooneri Kannakai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379006/varankiyil-kunjabdulla-haji-dies-at-85"
published_at: "2026-08-18T08:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83d12a0220c_varankiyil-kunjabdulla-haji-dies-at-85.jpg"
keywords: ["Thooneri", "Obituary", "Death News"]
---

# തൂണേരി കണ്ണകൈയിലെ പൗരപ്രമുഖൻ വരാങ്കിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** തൂണേരി: തൂണേരി കണ്ണകൈയിലെ പൗര പ്രമുഖനും നിറന്നി ജുമാ മസ്ജിദ് മഹൽ ദീർഘകാല സെക്രട്ടറിയുമായ വരാങ്കിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു. സിറാജുൽ ഹുദാ മദ്റസ കമ്മറ്റി വൈസ് പ്രസിഡന്റ് ആണ്.

## Article Content

തൂണേരി: തൂണേരി കണ്ണകൈയിലെ പൗര പ്രമുഖനും നിറന്നി ജുമാ മസ്ജിദ് മഹൽ ദീർഘകാല സെക്രട്ടറിയുമായ വരാങ്കിയിൽ കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു. സിറാജുൽ ഹുദാ മദ്റസ കമ്മറ്റി വൈസ് പ്രസിഡന്റ് ആണ്.

ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ഇസ്മാഈൽ, സലാം (ഇരുവരും ദുബൈ), ജമീല (പുല്ലൂക്കര), ഫൗസിയ(വില്യാപ്പള്ളി). മരുമക്കൾ: നെല്ലൂർ ലത്തീഫ് ഹാജി (പുല്ലൂക്കര), ബഷീർ വണ്ണത്താങ്കണ്ടി (മയ്യന്നൂർ), ഷരീഫ (ഈയ്യംകോട്), സമീറ (എടച്ചേരി). ഖബറടക്കം ഇന്ന് രാവിലെ 9.30ന് നിരന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മർഹൂം മൊയ്‌ദു വരാങ്കി, മർഹൂം സൂപ്പി പുത്തലത്തു, വരാങ്കി പോക്കർ,കല്ലാച്ചിപൊയിൽ കുഞ്ഞിപാത്തു സഹോദരങ്ങളാണ്.

മയ്യത്ത്‌ 9.30നു നിറന്നി ജുമാ മസ്ജിദിലേക്ക്‌ എടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379006/varankiyil-kunjabdulla-haji-dies-at-85)