---
title: "വിപണി ഒരുങ്ങി; വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം"
english_title: "Kudumbashree Onam Fair Begins In Vanimel Gram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379224/kudumbashree-onam-fair-begins-vanimel-gram-panchayat"
published_at: "2026-08-19T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85a2e7765ff_kudumbashree-onam-fair-begins-vanimel-gram-panchayat.jpg"
keywords: ["Onam Fair", "Marketing Mela", "Kudumbashree", "Vanimel"]
---

# വിപണി ഒരുങ്ങി; വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം

> **Lead Summary:** വാണിമേൽ : വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്തയ്ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷൻ - പഞ്ചായത്ത് സിഡിഎസ് നേതൃത്വത്തിൽ ഭൂമിവാതുക്കൽ അങ്ങാടിയിൽ ആരംഭിച്ച വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ ഉൽഘാടനം ചെയ്തു.

## Article Content

വാണിമേൽ : വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്തയ്ക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷൻ - പഞ്ചായത്ത് സിഡിഎസ് നേതൃത്വത്തിൽ ഭൂമിവാതുക്കൽ അങ്ങാടിയിൽ ആരംഭിച്ച വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ ഉൽഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അധ്യക്ഷയായി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി രാജീവൻ , ടി കെ വിജീഷ് , അഷ്‌റഫ് കൊറ്റാല, പി ബി സൗമ്യ, പി പി സൗധ , അമയ ശങ്കർ എന്നിവർ സംസാരിച്ചു.

സിഡിഎസ് ചെയർ പേഴ്സൺ സി ഓമന സ്വാഗതവും എൻ പി റിജിന നന്ദിയും പറഞ്ഞു.

**English Summary:**

The Kudumbashree Onam fair organized by Vanimel Gram Panchayat and Kudumbashree district mission began at Bhoomivathukkal Angadi. Panchayat President T. Pradeepkumar inaugurated the marketing mela. The fair aims to provide quality products at fair prices and support Kudumbashree entrepreneurs during the Onam season.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379224/kudumbashree-onam-fair-begins-vanimel-gram-panchayat)