---
title: "ഇഡിയെ ഉപയോഗിച്ച് സിപിഐ എം പ്രവർത്തകരെ വേട്ടയാടാൻ ശ്രമിക്കുന്നു - പി മോഹനൻ "
english_title: "CPM Leader P Mohanan Alleges Centre Using ED To Target Party Workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379233/p-mohanan-alleges-ed-targeting-cpm-workers-nadapuram"
published_at: "2026-08-19T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85b5ba13290_p-mohanan-alleges-ed-targeting-cpm-workers-nadapuram.jpg"
keywords: ["P Mohanan", "CPM", "ED", "P Krishna Pillai", "Nadapuram"]
---

# ഇഡിയെ ഉപയോഗിച്ച് സിപിഐ എം പ്രവർത്തകരെ വേട്ടയാടാൻ ശ്രമിക്കുന്നു - പി മോഹനൻ 

> **Lead Summary:** നാദാപുരം: കേന്ദ്ര സർക്കാർ പുകമറ സൃഷ്ടിച്ച് ഇഡിയെ ഉപയോഗിച്ച് സിപിഐ എം ദുർബലപ്പെടുത്താനും പ്രവർത്തകര വേട്ടയാടാനും ശ്രമിക്കുന്നവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ പറഞ്ഞു. തൂണേരിയിൽ പി കൃഷ്‌ണപിള്ള അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം.

## Article Content

നാദാപുരം: കേന്ദ്ര സർക്കാർ പുകമറ സൃഷ്ടിച്ച് ഇഡിയെ ഉപയോഗിച്ച് സിപിഐ എം ദുർബലപ്പെടുത്താനും പ്രവർത്തകര വേട്ടയാടാനും ശ്രമിക്കുന്നവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ പറഞ്ഞു. തൂണേരിയിൽ പി കൃഷ്‌ണപിള്ള അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം.

കനവത്ത് രവി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, ടി പ്രദീപ് കുമാർ, ടി അനിൽകുമാർ, തൂണേരി ലോക്കൽ സെക്രട്ടറി ടി പി രഞ്ജിത്ത് , നെല്ലിയേരി ബാലൻ എന്നിവർ സംസാരിച്ചു. എ കെ അനീഷ് സ്വാഗതം പറഞ്ഞു.

**English Summary:**

CPM state committee member P Mohanan alleged that the central government is creating a smokescreen and using the ED to weaken the CPM and target its workers. He was speaking at the P Krishna Pillai memorial public meeting in Thuneri, Nadapuram. Other CPM leaders including PP Chathu and Koodathamkandi Suresh also attended.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379233/p-mohanan-alleges-ed-targeting-cpm-workers-nadapuram)