---
title: "സി.പി.എം ആദ്യകാല പ്രവർത്തകൻ പാറോൽ ചാത്തു അന്തരിച്ചു"
english_title: "CPM Veteran Parol Chathu Passes Away At 75"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379237/parol-chathu-cpm-activist-obituary-edacheri"
published_at: "2026-08-19T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85bf1ad267e_parol-chathu-cpm-activist-obituary-edacheri.jpg"
keywords: ["Obituary", "Edacheri", "Death News"]
---

# സി.പി.എം ആദ്യകാല പ്രവർത്തകൻ പാറോൽ ചാത്തു അന്തരിച്ചു

> **Lead Summary:** എടച്ചേരി: സി. പി. എം ആദ്യകാല പ്രവർത്തകനും പുതിയങ്ങാടി ടൗണിലെ കച്ചവടക്കാരനുമായിരുന്ന പാറോൽ ചാത്തു അന്തരിച്ചു.

## Article Content

എടച്ചേരി: സി. പി. എം ആദ്യകാല പ്രവർത്തകനും പുതിയങ്ങാടി ടൗണിലെ കച്ചവടക്കാരനുമായിരുന്ന പാറോൽ ചാത്തു അന്തരിച്ചു.

അമ്മ: മാണിക്കം, അച്ഛൻ: പരേതനായ കേളപ്പൻ.

ഭാര്യ: വസന്ത. മക്കൾ: വിജിത്ത്, ഷൈൻ. സഹോദരങ്ങൾ: രാജു, പരേതനായ ഗോപാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379237/parol-chathu-cpm-activist-obituary-edacheri)