---
title: "കുറ്റിക്കാട്ടിൽ ഹമീദ് അന്തരിച്ചു"
english_title: "Kuytheri Native Kuttikattil Hameed Passes Away At 57"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379243/kuytheri-kuttikattil-hameed-obituary-valayam"
published_at: "2026-08-19T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85cae11f024_kuytheri-kuttikattil-hameed-obituary-valayam.jpg"
keywords: ["Obituary", "Valayam", "Death News"]
---

# കുറ്റിക്കാട്ടിൽ ഹമീദ് അന്തരിച്ചു

> **Lead Summary:** വളയം: കുയ്തേരിയിലെ കുറ്റിക്കാട്ടിൽ ഹമീദ് അന്തരിച്ചു. പരേതനായ കുറ്റിക്കാട്ടിൽ മൂസ്സയുടെ മകനാണ്.

## Article Content

വളയം: കുയ്തേരിയിലെ കുറ്റിക്കാട്ടിൽ ഹമീദ് അന്തരിച്ചു. പരേതനായ കുറ്റിക്കാട്ടിൽ മൂസ്സയുടെ മകനാണ്.

ഭാര്യ: ഫൗസിയ കത്രികവീട്ടിൽ കുറുവന്തേരി. മക്കൾ: അഫ്സൽ (ദുബൈ), അഫ്നാൻ (പയന്തോങ്ങ് ഹൈടെക് കോളജ് വിദ്യാർത്ഥി).

സഹോദരങ്ങൾ: അബ്ദുൽഅസീസ് (ഷാർജ), ബശീർ (ഖത്തർ), ഹാജറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379243/kuytheri-kuttikattil-hameed-obituary-valayam)