---
title: "അരൂർ നിടിയപറമ്പത്ത് ഗോവിന്ദ കുറുപ്പ് അന്തരിച്ചു"
english_title: " Aroor Nediyaparambath Govinda Kurup Passes Away At 75"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379249/aroor-nediyaparambath-govinda-kurup-obituary"
published_at: "2026-08-19T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85dc8b83362_aroor-nediyaparambath-govinda-kurup-obituary.jpg"
keywords: ["Obituary", "Aroor", "Death News"]
---

# അരൂർ നിടിയപറമ്പത്ത് ഗോവിന്ദ കുറുപ്പ് അന്തരിച്ചു

> **Lead Summary:** അരൂർ : ഗവഃ ആശുപത്രിക്കടുത്ത് നിടിയ പറമ്പത്ത് ഗോവിന്ദ കുറുപ്പ് അന്തരിച്ചു.

## Article Content

അരൂർ : ഗവഃ ആശുപത്രിക്കടുത്ത് നിടിയ പറമ്പത്ത് ഗോവിന്ദ കുറുപ്പ് അന്തരിച്ചു.

ഭാര്യ: ദേവി അമ്മ. മക്കൾ: സജീഷ്, സജിത, സജേഷ്. മരുമക്കൾ: രഞ്ജിത്, പ്രജിത, രസിക. സഹോദരങ്ങൾ: പരേതരായ ലക്ഷ്മികുട്ടിയമ്മ, അമ്മുക്കുട്ടിയമ്മ, ജാനകിയമ്മ, ദാമോദരക്കുറുപ്പ്, രാഘവക്കുറുപ്പ്, അച്ചു തകുറുപ്പ്.

**English Summary:**

Govinda Kurup, 75, of Nediyaparambath near Aroor Government Hospital passed away. He is survived by wife Devi Amma, children Sajish, Sajitha and Sajes, and siblings including the late Lakshmikuttiyamma, Ammukuttiyamma, Janakiyamma, Damodara Kurup, Raghavakurup and Achu Kurup.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379249/aroor-nediyaparambath-govinda-kurup-obituary)