---
title: "തുണ്ടിയിൽ അബ്ദുള്ള കോയ തങ്ങൾ അന്തരിച്ചു"
english_title: "Nadapuram Thundiyil Abdulla Koya Thangal Passes Away At 84"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379252/nadapuram-thundiyil-abdulla-koya-thangal-obituary"
published_at: "2026-08-19T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85e4e580a0a_nadapuram-thundiyil-abdulla-koya-thangal-obituary.jpg"
keywords: ["Nadapuram", "Obituary", "Death News"]
---

# തുണ്ടിയിൽ അബ്ദുള്ള കോയ തങ്ങൾ അന്തരിച്ചു

> **Lead Summary:** നാദാപുരം : നാദാപുരത്തെ തുണ്ടിയിൽ അബ്ദുള്ള കോയ തങ്ങൾ (അന്തു തങ്ങൾ )അന്തരിച്ചു.

## Article Content

നാദാപുരം : നാദാപുരത്തെ തുണ്ടിയിൽ അബ്ദുള്ള കോയ തങ്ങൾ (അന്തു തങ്ങൾ )അന്തരിച്ചു.

ഭാര്യ: ഹനീഫബി (വളപട്ടണം). മക്കൾ: ഷഹിൻ (ദുബൈ ),സാബിർ (ബാംഗ്ലൂർ ),ഷെമി (ഖത്തർ ), ഷാനിബ(ദുബൈ ). മരുമക്കൾ: അഷ്‌റഫ്(മലപ്പുറം), റിയാസ് (വടകര ), ഷഹീന (പഴയങ്ങാടി ), ഹനാൻ (കൊയിലാണ്ടി ). മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് മോദാക്കര പള്ളിയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379252/nadapuram-thundiyil-abdulla-koya-thangal-obituary)